mal priyane ennesunayakane മല്പ്രിയനേ എന്നേശുനായകനേ
മല്‍പ്രിയനേ എന്നേശുനായകനേ
എപ്പോള്‍ വരും? (2)
എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍
അങ്ങയെ ആശ്ലേഷിപ്പാന്‍ (2)
എന്നേശുവേ വാനമേഘെ വേഗം
വന്നീടണേ (2)
1
മധ്യാകാശേ സ്വര്‍ഗ്ഗീയ ദൂതരുമായ്
വന്നീടുമ്പോള്‍ (2)
എനിക്കായ് മുറിവേറ്റതാം
ആ പൊന്മുഖം മുത്തുവാന്‍ (2)
വെള്ളത്തിന്നായ് കേഴുന്ന വേഴാമ്പല്‍ പോല്‍
വാന്‍ച്ഛിക്കുന്നെ (2)
2
വെണ്മവസ്ത്രം ധരിച്ചുയിര്‍ത്ത വിശുദ്ധ
സംഘമത്തില്‍ (2)
ചേര്‍ന്നു നിന്‍ സവിധെ വന്നു
ഹല്ലെലൂയാ പാടുവാന്‍ (2)
ബുദ്ധിയുള്ള നിര്‍മ്മല കന്യയെപ്പോല്‍
ഒരുങ്ങുന്നേ (2) (മല്‍പ്രിയനേ..)