• waytochurch.com logo
Song # 20270

mannin kanannal tarattu pati മഞ്ഞിന് കണങ്ങള് താരാട്ടു പാടി


മഞ്ഞിന്‍ കണങ്ങള്‍ താരാട്ടു പാടി
വിണ്ണിലെ പോന്നോമലുണ്ണി പിറന്നു
ആനന്ദ ഗാനത്താല്‍ പുളകം പകര്‍ന്നു
സ്വര്‍ഗ്ഗീയ മാലാഖ വൃന്ദമൊന്നായ്‌ (2)
1

ബേതലഹേമിലെ പുല്‍ത്തൊഴുത്തില്‍
ശയിച്ചിടും പൈതലിന്‍ ശോഭ തേടി (2)
അജപാലവൃന്ദം ഗമിച്ചിടുന്നു
രക്ഷകനീശോയെ വണങ്ങിടുന്നു (2) (മഞ്ഞിന്‍..)
2

സ്നേഹത്തിന്‍ മാതൃക കാട്ടുവാനായ്‌
താഴ്മയിന്‍ കണങ്ങള്‍ ഏറ്റുവാങ്ങി (2)
ആരോമല്‍ പൈതലാം ഉണ്ണി പിറന്നു
രാജാക്കന്മാരിലും ഉന്നതനായ്‌ (2) (മഞ്ഞിന്‍..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com