• waytochurch.com logo
Song # 20274

bhuvasikale yaheavaykkar ppituvin ഭൂവാസികളേ യഹോവയ്ക്കാര്പ്പിടുവിന്



ഭൂവാസികളേ യഹോവയ്ക്കാര്‍പ്പിടുവിന്‍ (2)
സന്തോഷത്തോടെ സ്തുതി പാടുവിന്‍
സംഗീതത്തോടെ വന്നു കൂടുവിന്‍ (2)


അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത് (2)
1

യഹോവ തന്നെ വിശ്വസ്തനെന്നറിവിന്‍
അവന്‍ നമ്മെ വിടുവിച്ചല്ലോ (2)
അവന്‍ നല്ല ഇടയന്‍ തന്‍റെ ആടുകള്‍ നാം
അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്‍..)
2
യഹോവ തന്നെ ദൈവമെന്നറിവിന്‍
അവന്‍ നമ്മെ മെനഞ്ഞുവല്ലോ (2)
അവന്‍ നമുക്കുള്ളവന്‍ നാം അവനുള്ളവര്‍
അവനെ സ്തുതിച്ചിടുവിന്‍ (2) (അവന്‍...)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com