pearunnea pearunnea kuttukare പോരുന്നോ പോരുന്നോ കൂട്ടുകാരേ
പോരുന്നോ പോരുന്നോ കൂട്ടുകാരേ
എന്‍റെ കൊച്ചുഗ്രാമത്തില്‍ പോരുന്നോ നീ (2)
1
യേശു വളര്‍ന്നൊരു ഗ്രാമം
നസ്രേത്ത് എന്നൊരു ഗ്രാമം (2)
യേശു പഠിച്ചതാം ബാലപാഠങ്ങള്‍
നമുക്കും ചേര്‍ന്നൊന്നായ് പഠിച്ചീടാം (2)
2
സ്നേഹത്തിന്‍ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാം
പരിശുദ്ധജീവിതം സഫലമാക്കാം (2)
മാതൃകാജീവിതം പടുത്തുയര്‍ത്താം