• waytochurch.com logo
Song # 20287

pentakkeastanugraham nannal kku tarika പെന്തക്കോസ്തനുഗ്രഹം ഞങ്ങള്ക്കു തരിക അരുള്ക നിന് ആവിയിന


1

പെന്തക്കോസ്തനുഗ്രഹം
ഞങ്ങള്‍ക്കു തരിക
2
അരുള്‍ക നിന്‍ ആവിയിന്‍
ശക്തിയെ നിറവായ്
3
പാപത്തിന്‍ ബോധത്തെ
ജനിപ്പിക്ക - ഹൃദയെ
4
പുതുഹൃദയമതും -
തരിക നീ സദയം
5
ആശുദ്ധതയഖിലം -
ദഹിപ്പിച്ചിടണമേ
6
ചൊരിക നിന്‍ സ്നേഹത്തെ
ഹൃദയത്തില്‍ സതതം
7
വചനത്തിന്‍ ധൈര്യവും -
ഏകുക ദയവായ്‌
8
സ്വര്‍ഗ്ഗ സന്തോഷത്താല്‍ -
ഹൃദയത്തെ നിറയ്ക്ക
9
തീര്‍ക്ക ഞങ്ങളെ നിന്‍ -
സാക്ഷിയായ്‌ ദിനവും (പെന്തക്കോസ്ത..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com