• waytochurch.com logo
Song # 20288

pilar nnatam paraye ninnil nan marayatte പിളര്ന്നതാം പാറയേ നിന്നില് ഞാന് മറയട്ടെ


പിളര്‍ന്നതാം പാറയേ നിന്നില്‍ ഞാന്‍ മറയട്ടെ
സങ്കേതമേ എനിക്കാനന്ദമേ
നിന്നില്‍ ചാരിടുന്നവര്‍ക്ക് ആശ്വാസമേ
നിന്നാത്മ ബലം എനിക്കാലംബമേ (പിളര്‍ന്നതാം..)
1

ലോകത്തില്‍ കഷ്ടം ഉണ്ട്
എന്നാല്‍ ജയിച്ചവന്‍ കൂടെയുണ്ട് (2)
തീയമ്പുകള്‍ ശത്രു എയ്തിടുമ്പോള്‍
തന്‍ ചിറകിന്‍ നിഴലില്‍ അഭയം തരും (2) (പിളര്‍ന്നതാം..)
2

ഏകനെന്ന് നീ കരുതിടുമ്പോള്‍
തുണയായ്‌ ആരുമില്ലെങ്കിലും (2)
തലയിണയായ് കല്‍ മാത്രം എന്നെണ്ണുമ്പോള്‍
ഗോവേണിയില്‍ ദൂതന്മാര്‍ ഇറങ്ങി വരും (2) (പിളര്‍ന്നതാം..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com