• waytochurch.com logo
Song # 20292

pavananam attitaya pata kattuka natha പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ


പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ
പാവങ്ങള്‍ ഞങ്ങള്‍ ആശ്വസിക്കട്ടെ ദേവാ നിന്‍ തിരുസന്നിധിയില്‍ (2)
1

ഇന്നു മുന്നിലിരിക്കുമീ അന്നം നിന്‍റെ സമ്മാനമല്ലയോ (2)
ഇന്നു ഞങ്ങള്‍ തന്‍ പാനപാത്രത്തില്‍ നിന്‍റെ കാരുണ്യ ജീവനം (2)
(പാവനനാം..)
2
താവകദയ തന്‍റെ ശീതളത്താഴ്‌വരകളിലെന്നുമേ (2)
യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനില്‍ കുളിരേകുന്നൂ (2)
(പാവനനാം..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com