• waytochurch.com logo
Song # 20305

pul kkutilil kal tteattiyil പുല്ക്കുടിലില് കല്ത്തൊട്ടിയില്പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനാ‍യി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം (2)


പോരു മണ്ണിലെ ഇടയന്മാരെ
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാലും കമ്പിളിയും
കിന്നരവും താലവുമായി (പുല്‍ക്കുടിലില്‍...)
1

മെല്‍ഷ്യരും കാസ്പരും
ബെത്തസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മിശിഹാ പിറന്ന ദിനം (പോരൂ മണ്ണിലെ..)
2

ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം (2) (പോരൂ മണ്ണിലെ..)Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com