paravan kaliyatta nin re karunakal kkayi പറവാന്‍ കഴിയാത്ത നിന്റെ കരുണകള്‍ക്കായി
പറവാന്‍ കഴിയാത്ത നിന്റെ കരുണകള്‍ക്കായി
ഏറെ നന്ദിയോടെ ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു
1
വൈഷമ്യമുള്ള എല്ലാ ആപത്തില്‍ നിന്നും
വിഷമം തീര്‍ത്തു രക്ഷിച്ചതിനാല്‍ സ്തോത്രം ചെയ്യുന്നു
2
എല്ലാ ദോഷത്തില്‍ നിന്നും ഞങ്ങളെയെല്ലാം
വല്ലഭാ! നീ കാക്കുന്നതിനാല്‍ സ്തോത്രം ചെയ്യുന്നു
3
അപ്പം വെള്ളവും അപ്പന് ദിവസം ഞങ്ങള്‍ക്ക്
ഒപ്പം നല്കുന്നതിനാല് ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു
4
പാപത്താലുള്ള ദൈവകോപത്തില്‍ നിന്നും
ശാപം തീര്‍ത്തു രക്ഷിച്ചതിനാല്‍ സ്തോത്രം ചെയ്യുന്നു