puttumpi en re puttumpi പൂത്തുമ്പീ എന്റെ പൂത്തുമ്പീ
പൂത്തുമ്പീ.. എന്റെ പൂത്തുമ്പീ..
എന്‍ കൂടെ നീയും പോരാമോ
വചനം പഠിച്ചിടാം കൃപയില്‍ വളര്‍ന്നിടാം
യേശുവിനായ് ജീവിച്ചിടാം
പൂത്തുമ്പീ.. എന്റെ പൂത്തുമ്പീ..
എന്‍ കൂടെ നീയും പോരാമോ
വചനം പഠിച്ചിടാം കൃപയില്‍ വളര്‍ന്നിടാം
യേശുവിനായ് ജീവിച്ചിടാം
© 2019 Waytochurch.com