• waytochurch.com logo
Song # 20349

nil kku janame sravikku sravikku നില്ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ


നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ
ഉണര്‍ന്നെണീക്കൂ നിങ്ങള്‍
അനുതപിക്കൂ ആഗതമായ സമയം
ഇവിടെ സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം
ഇവിടെ സ്വര്‍ഗ്ഗരാജ്യം
നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ
1

തരുവിന്‍ ചുവടിനു കോടാലി വയ്ക്കും
വിധി നടത്തും ദൈവം (2‍)
മാനവരേ ഓര്‍ക്കുവിന്‍
ഫലം തരാത്ത വൃക്ഷങ്ങളേ
നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ
2

കുഴികള്‍ കുന്നുകള്‍ നിരത്തിടും
വീഥിയൊരുക്കും ദൈവം (2)
മാനവരേ ഉണര്‍ന്നിടൂ
ദൈവകൃപ നിങ്ങള്‍ കാണും (നില്‍ക്കൂ ജനമേ ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com