nirasanaya manusya nirisvaranaya manusya നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ
നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ
നീ വിശ്വാസിക്കു നീ ആശ്വസിക്കു
നിരാശനായ മനുഷ്യാ നിരീശ്വരനായ മനുഷ്യാ
നീ വിശ്വസിക്കു നീ ആശ്വസിക്കു
ദൈവം നിന്നെ വിളിക്കുന്നു അവന്‍ നിന്നെ സ്നേഹിക്കുന്നു
നിന്നില്‍ വാഴാന്‍ ആശിക്കുന്നു - (2) (നിരാശനായ..)
1
ദുര്‍മാര്‍ഗി ആയി നീ വലയുമ്പോള്‍
ദുഃഖ പുത്രനായി നീ അലയുമ്പോള്‍
നിന്നെ തേടിടുന്നു നിന്നെ താങ്ങിടുന്നു
പെറ്റമ്മയെക്കാളും സ്നേഹിക്കുന്നു - (2)
പെറ്റമ്മയെക്കാളും സ്നേഹിക്കുന്നു
2
വിജ്ഞാനി ആയി നീ ഉയരുമ്പോള്‍
യുക്തി വാദി ആയി നീ വളരുമ്പോള്‍
ദൈവം ഇല്ലെന്നു നീ ഏറ്റു ചൊല്ലീടുമ്പോള്‍
നിന്നെ ഓര്‍ത്ത് ആ ദൈവം കരഞ്ഞിടുന്നു - (2)
നിന്നെ ഓര്‍ത്ത് ആ ദൈവം കരഞ്ഞിടുന്നു
(നിരാശനായ..)