• waytochurch.com logo
Song # 20356

ninakkay karutum avan nalla ohari നിനക്കായ് കരുതും അവന് നല്ല ഓഹരി


നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി
കഷ്ടങ്ങളില്‍ നല്ല തുണയേശു
കണ്ണുനീര്‍ അവന്‍ തുടയ്ക്കും (2)
1

വഴിയൊരുക്കും അവന്‍ ആഴികളില്‍
വലം കൈ പിടിച്ചെന്നെ വഴിനടത്തും (2)
വാതിലുകള്‍ പലതും അടഞ്ഞിടിലും
വല്ലഭന്‍ പുതുവഴി തുറന്നിടുമേ (2) (നിനക്കായ്‌..)
2
വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവന്‍ മാറുകില്ല (2)
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്‍ക്കൊരു മാറ്റമില്ല (2) (നിനക്കായ്‌..)
3
രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങലാല്‍ നീ തളരുകയോ (2)
അടിപ്പിണരാല്‍ അവന്‍ സൌഖ്യം തരും
വചനമയച്ചു നിന്നെ വിടുവിച്ചിടും (2) (നിനക്കായ്‌..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com