• waytochurch.com logo
Song # 20365

nityanaya yaheavaye നിത്യനായ യഹോവായേവനലോകത്തില് കൂടെബലഹീനനായ എന്നെനടത്തി താങ്ങേണമേസ്വര്ഗ്ഗ


1

നിത്യനായ യഹോവായേ,
വനലോകത്തില്‍ കൂടെ
ബലഹീനനായ എന്നെ
നടത്തി താങ്ങേണമേ;
സ്വര്‍ഗ്ഗ അപ്പം (3)
എനിക്കു തരേണമേ (2)
2

നിത്യ പാറ തുറന്നിട്ടു
സൌഖ്യവെള്ളം തരിക;
അഗ്നിമേഘത്തൂണു കൊണ്ടു
വഴി എല്ലാം കാണിക്ക,
ബലവാനേ (3)
രക്ഷ നീ ആകേണമേ (2)
3
യോര്‍ദ്ദാനെ ഞാന്‍ കടക്കുമ്പോള്‍
ഭയം എല്ലാം മാറ്റുക
മരണം നീ ജയിച്ചിട്ടു
കാനാനില്‍ കൈക്കൊള്ളുക
നിന്നെ മാത്രം (3)
ഞാന്‍ എന്നേയ്ക്കും സ്തുതിക്കും (2)




                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com