• waytochurch.com logo
Song # 20372

nallearu desam etra sundara desam നല്ലൊരു ദേശം എത്ര സുന്ദര ദേശം



നല്ലൊരു ദേശം.. എത്ര സുന്ദര ദേശം
നമുക്കേശു ഒരുക്കും ഒരു ശാശ്വത ഭവനം (2 )
1

അവിടെ നാം പാര്‍ക്കും നിത്യമായ വാസം
അവിടെ നാം കേള്‍ക്കും ഹല്ലേലൂയാ ഗീതം (2 ) (നല്ലൊരു ദേശം..)
2
അന്നു നമ്മള്‍ പാടും സന്തോഷത്തിന്‍ ഗീതം
അന്നു നമ്മള്‍ കാണും സ്വര്‍ഗ്ഗീയ സൌഭാഗ്യം (2 ) (നല്ലൊരു ദേശം..)
3
കഷ്ടതയുമില്ല കണ്ണുനീരതില്ല
രോഗമവിടില്ല ദുഖമവിടില്ല (2 ) (നല്ലൊരു ദേശം..)




                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com