• waytochurch.com logo
Song # 20381

nandiyekituvin karunakale valttuvin നന്ദിയേകിടുവിന് കരുണകളേ വാഴ്ത്തുവിന്



നന്ദിയേകിടുവിന്‍ കരുണകളേ വാഴ്ത്തുവിന്‍
മഹാസ്നേഹ ദാന വരങ്ങള്‍ സധാമോദമാര്‍ന്നു സ്മരിക്കാന്‍
തിരുമുമ്പില്‍ പ്രണമിച്ചീടാം നന്ദിയേകിടുവിന്‍
1

ഹൃദയം നുറുങ്ങിയ സമയം
സുഖമേകി അരികിലണഞ്ഞു (2)
കരുണാമൃതമേകി മഹോന്നതമാം
കരമേകി നയിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..)
2

പുതുജീവനെന്നില്‍ നിറയാന്‍
തവ ജീവനേകി അണഞ്ഞു (2)
ഭയമാകെ അകറ്റി നിരന്തരമായ്
ബലമേകി വസിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com