• waytochurch.com logo
Song # 20385

natattiya vidhannalear ttal nandi ekitatirunnitumea നടത്തിയ വിധങ്ങളോര്ത്താല്


നടത്തിയ വിധങ്ങളോര്‍ത്താല്‍
നന്ദി ഏകിടാതിരുന്നിടുമോ - നാഥന്‍ (2)
1

ജീവിതത്തിന്‍ മേടുകളില്‍
എകനെന്നു തോന്നിയപ്പോള്‍ (2)
ധൈര്യം നല്‍കി വചനം നല്‍കി (2) (നടത്തിയ..)
2
ഭാരം ദു:ഖം ഏറിയപ്പോള്‍
മനം നൊന്തു കലങ്ങിയപ്പോള്‍ (2)
ചാരേ അണച്ചു ആശ്വാസം നല്‍കി (2) (നടത്തിയ..)
3
കൂട്ടുകാരില്‍ പരമായെന്നില്‍
ആനന്ദതൈലം പകര്‍ന്നു (2)
ശത്രുമദ്ധ്യേയെന്‍ തലയുയര്‍ത്തി (2) (നടത്തിയ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com