dhanumasaravil pul kkutilil daivaputran pirannu ധനുമാസരാവില്‍ പുല്‍ക്കുടിലില്‍ ദൈവപുത്രന് പിറന്നു
ധനുമാസരാവില്‍ പുല്‍ക്കുടിലില്‍ ദൈവപുത്രന് പിറന്നു
ബലിദാനമായ് ഈ ഭൂമിയില്‍ സ്നേഹദൂതന്‍ പിറന്നു
ക്രിസ്മസ് സന്ദേശമായ് [സ്നേഹം..] (2)
ക്രിസ്മസ് സന്ദേശമായ് (ധനു..)
1
ജോര്‍ദാന്‍ നദിയിലെ കുഞ്ഞോളങ്ങള്‍
നിന് തിരുനാമം വാഴ്ത്തും നേരം (2)
ആശ്വാസമായ് ആനന്ദമായ് (2)
ഹല്ലേലൂയ പാടിടുന്നു..
പാടാം ഹല്ലേലൂയാ.. (2) (ധനു..)
2
ഗോല്ഗോഥ മലയുടെ താഴ്വാരങ്ങളില്
തിരുരക്തം വീണു ചുവക്കുമ്പോഴും (2)
പാപികള്‍ക്കായ് പ്രാര്ഥിച്ചോരെന് (2)
ലോകനാഥാ യേശുദേവാ..
നാഥാ യേശുദേവാ.. (2) (ധനു..)