• waytochurch.com logo
Song # 20397

daivamen balavum sanketavum ദൈവമെന് ബലവും സങ്കേതവും


ദൈവമെന്‍ ബലവും സങ്കേതവും
എന്‍ കഷ്ടങ്ങളിലടുത്ത സഹായിയും (2)
ആകയാല്‍ ഞാന്‍ ഭയപ്പെടില്ല
ഭൂതലവും മാറീടിലും (2)
പര്‍വ്വതങ്ങള്‍ മാറി
സാഗരമദ്ധ്യേ വീണാലും (2)


For Kids

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com