ദൈവമെന് ബലവും സങ്കേതവും
daivamen balavum sanketavum
ദൈവമെന്‍ ബലവും സങ്കേതവും
എന്‍ കഷ്ടങ്ങളിലടുത്ത സഹായിയും (2)
ആകയാല്‍ ഞാന്‍ ഭയപ്പെടില്ല
ഭൂതലവും മാറീടിലും (2)
പര്‍വ്വതങ്ങള്‍ മാറി
സാഗരമദ്ധ്യേ വീണാലും (2)
For Kids
ദൈവമെന് ബലവും സങ്കേതവും
എന്‍ കഷ്ടങ്ങളിലടുത്ത സഹായിയും (2)
ആകയാല്‍ ഞാന്‍ ഭയപ്പെടില്ല
ഭൂതലവും മാറീടിലും (2)
പര്‍വ്വതങ്ങള്‍ മാറി
സാഗരമദ്ധ്യേ വീണാലും (2)
For Kids
© 2025 Waytochurch.com