daivamam kar ttavanennute ohari ദൈവമാം കര്ത്താവാണെന്നുടെ ഓഹരി
ദൈവമാം കര്ത്താവാണെന്നുടെ ഓഹരി
അങ്ങയിലാണെന്‍ ശരണം മുഴുവന്‍
നീ മാത്രം നന്മ തന്‍ നേരായുറവിടം
നീ മാത്രമെന്നുടെ പാനപാത്രം (ദൈവമാം..)
1
മണ്ണിന്‍റെ മോഹങ്ങള്‍ മിഥ്യയെന്നോര്‍ക്കാതെ
അന്ധനായ് ആവോളം ആസ്വദിച്ചു (2)
എന്നും നൂതന ദിവ്യസൌഭാഗ്യമേ
നിന്നെ പിരിഞ്ഞു പോയ് നീചനാം ഞാന്‍
നീചനാം ഞാന്‍.. (ദൈവമാം..)
2
ജീവന്‍റെ നീര്‍ച്ചാലും സത്യത്തിന്‍ പാതയും
നീയല്ലാതൂഴിയില്‍ വേറെയില്ല
ഹൃദയമുരുക്കി ഞാന്‍ കാത്തിരിക്കുന്നിതാ
എന്നാത്മനാഥാ നീ വന്നീടുക
വന്നീടുക.. (ദൈവമാം..)