ദാനിയേല് ബാലന് സുന്ദരനാം ബാലന്
daniyel balan sundaranam balan
ദാനിയേല്‍ ബാലന് സുന്ദരനാം ബാലന്‍
പ്രാര്‍ത്ഥനാ ജീവിതം നയിച്ചിരുന്നവന്‍
ജീവിതത്തില്‍ തിന്മ ഒന്നും ചെയ്കയില്ലെന്ന്
സമര്‍പ്പിച്ചു ജീവിതം നയിച്ചിരുന്നവന്‍ (2)
സിംഹത്തിന്‍റെ മുന്നിലേയ്ക്ക് ദാനിയേലിനെ
ക്രൂരമായി ശത്രുക്കൂട്ടം എറിഞ്ഞുവല്ലോ
പതറാതെ തളരാതെ പ്രാര്‍ത്ഥിച്ച ദാനിയേലെ
ദൈവം തന്‍ കരങ്ങളാല്‍ കാത്തുവല്ലോ..
Music: അജീഷ് കേസരി, പരണിയം