• waytochurch.com logo
Song # 20420

dayayeatesu nathane kataksikkename ദയയോടേശു നാഥനേ കടാക്ഷിക്കേണമേ


ദയയോടേശു നാഥനേ കടാക്ഷിക്കേണമേ-
രക്ഷ നീ നല്‍കേണമേ
1

ആധി വ്യാധി സങ്കടങ്ങള്‍ അകറ്റും വല്ലഭാ
സുഖം അരുളും നല്ലവാ
2
നോവും പാടും വേദനകളും ഒഴിക്കും വൈദ്യനേ-
ഇമ്പം പെരുക്കും നിത്യനേ
3
നോക്കി സര്‍വ്വ സങ്കടങ്ങള്‍ നീക്കും ശക്തനേ-
ഇങ്ങും നോക്കുകന്‍പനേ-
4
അടിയാര്‍ ചെയ്ത പാതകങ്ങള്‍ മോചിക്കേണമേ-
കൃപ ശോഭിക്കേണമേ-
5
നിന്‍റെ നാമത്തിന്‍ നിമിത്തം കേട്ടരുളുകേ-
ജപം യേശുനാഥനേ-

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com