tatan re mar vvalle cutenikk താതന്റെ മാര്‍വ്വല്ലേ ചൂടെനിക്ക്
താതന്റെ മാര്‍വ്വല്ലേ ചൂടെനിക്ക്
താതന്റെ കൈയ്യല്ലേ തണലെനിക്ക് (2)
കൊതിയേറുന്നേ അരികില്‍ വരാന്‍
തിരുപാദത്തില്‍ കിടന്നിടുവാന്‍ (2)
ആരാധനാ.. ആരാധനാ.. (4)
1
തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങേപ്പോലെ യേശുവേ (2)
ജീവനേ സ്വന്തമേ
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)
2
അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ (2)
സ്നേഹമേ പ്രേമമേ
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)