• waytochurch.com logo
Song # 20433

tannum karannalunt ninre hrdayam takarumpeal താങ്ങും കരങ്ങളുണ്ട് നിന്റെ ഹൃദയം തകരുമ്പോള്താങ്ങും കരങ്ങളുണ്ട്‌ നിന്‍റെ ഹൃദയം തകരുമ്പോള്‍
ശാശ്വത പാറ യേശു പുതുജീവന്‍ പകര്‍ന്നിടും (2) (താങ്ങും..)
1
ഭാരം വലിയതോ നുകം താങ്ങുവാന്‍ കഠിനമോ (2)
സ്നേഹിതര്‍ ദുഷിക്കുമോ (താങ്ങും..)
2
കണ്ണുനീരിന്‍ താഴ്വരകള്‍ അതിഘോരമാം മേടുകളും (2)
മരണത്തിന്‍ കൂരിരുളില്‍ (താങ്ങും..)
3
കാല്‍വരി മലമുകളില്‍ കൊടും കാരിരുമ്പാണികളില്‍ (൨)
തിരുരക്തം ചൊരിഞ്ഞവനില്‍ (താങ്ങും..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com