• waytochurch.com logo
Song # 20457

jarusalem nayaka gadgadam kel kkumea ജറുസലേം നായകാ ഗദ്ഗദം കേള്ക്കുമോ


ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ
തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ (2)
അലിവോലും ഈ കദം പതിയുന്നൂ കാതിലും
സാദരം നീ വരൂ യേശുവേ (ജറുസലേം..)
1
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയവീണയില്‍ നാദമായ് (2)
അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം
അരുളുമോ സ്വാന്ത്വനം കരുണതന്‍ കൈകളാല്‍ (ജറുസലേം..)
2
സകലജീവനും നാഥനായ്
മഹിതമാണ് നിന്‍ നാമവും (2)
സുകൃതമാം ഗാനമായ് ഉണരുമോ നാവിലും
ചൊരിയുമോ നല്‍ വരം കനിവെഴും ഹൃത്തിനാല്‍ (ജറുസലേം..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com