• waytochurch.com logo
Song # 20461

cankile cearakeantu avanenneyum vintetuttu ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു



ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ നിന്നില്‍ ഞാന്‍ ചാരിടുന്നു
1
നാടെങ്ങും നന്മ ചെയ്യാന്‍ ചുറ്റി നടന്നവനേ
കണ്ണില്‍ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോ- (ചങ്കിലെ..)
2
ക്ഷീണിച്ചു ക്രൂശില്‍ നിന്നു ദാഹിച്ചു വെള്ളം കേണു
കണ്ണില്‍ ദയവില്ലാതെ കയ്പുകാടി കൊടുത്തു- (ചങ്കിലെ..)
3
ഈ വിധം നന്മ ചെയ്ത- എന്റെ കാരുണ്യ രക്ഷകനെ
തങ്കമേ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നു- (ചങ്കിലെ..)
4
കാല്‍വരിയില്‍ ചിന്തിയ രക്തത്തിന്‍- ഫലമായി
സാധുവായ എനിക്കു ദാനമായ്‌ രക്ഷ നല്‍കി- (ചങ്കിലെ..)
5
തങ്കമാം പൊന്‍പിറാവേ- ശങ്ക കൂടാതെ വന്നു
പൊന്‍ചിറകു വിരിക്ക- ആശ്വാസം ഞാന്‍ പ്രാപിപ്പാന്‍- (ചങ്കിലെ..)



                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com