kal vari yatrayil annealam innealam കാല്‍വരി യാത്രയില്‍ അങ്ങോളം ഇങ്ങോളം
കാല്‍വരി യാത്രയില്‍ അങ്ങോളം ഇങ്ങോളം
പിന്തുടര്ന്നു സുതനേ നീ കാല്‍വരിയോളം
പിടയുന്നു നെഞ്ചകം നിറയുന്നു നൊമ്പരം
തുടയ്ക്കുന്നു നിന് സുഖം
ദിവ്യദൃഷ്ടിയാല്‍.. ദിവ്യദൃഷ്ടിയാല്‍.. (കാല്‍വരി..)
1
ഉള്ളം കൈയ്യിലിരുമ്പാണി തറഞ്ഞപ്പോളീശോ
ഉച്ചത്തില്‍ കരഞ്ഞവനമ്മയെ നോക്കി
ഉളി പാളി കൈ മുറിഞ്ഞ ബാല്യകാലം ഓര്‍ത്തു പോയി
അമ്മ അതോര്‍ത്തു പോയ് നോവോടെ ഓര്‍ത്തു പോയ് (കാല്‍വരി..)
2
വേദന കൊണ്ടു നീ കുരിശിന് ചുവട്ടിലായ്
വേര്പാടിന് ചൂളയില്‍ നീ നീറിടുമ്പോള്‍
വേറൊരു മകനെ നിനക്കായ് വേറൊരു മകാമകനായ്
നോക്കേണമമ്മയെ പൊന്ന് പോലെ നീ (കാല്‍വരി..)