• waytochurch.com logo
Song # 20482

katukale kel kkunnuvea kel kkunnuvea kel kkunnuvea കാതുകളേ കേള്ക്കുന്നുവോ കേള്ക്കുന്നുവോ കേള്ക്കുന്നുവോകാതുകളേ കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ..
സ്വര്‍ഗീയ സംഗീത ധാര
കണ്ണുകളേ കാണുന്നുവോ.. കാണുന്നുവോ..
ദ്യോവിന്‍ വര്‍ണ്ണധാര
മനസ്സുകളേ.. ഉണരുക തിരയുക നമിയ്ക്കുക,
മന്നവന്‍ ഭൂവിലവതരിച്ചു.. മന്നവന്‍ ഭൂവിലവതരിച്ചു..
1
കന്യക തന്‍ കണ്മണിയായ്, കരുണ തന്‍ ദീപമവതരിച്ചു
കൈക്കുമ്പിളില്‍ കാണിക്കയുമായ് രാജാക്കന്മാരവണയുന്നു (കാതുകളേ..)
2
വാനവര്‍ പാടും സ്നേഹഗീതം വാനവീഥികളിലുയരുന്നു
അജപാലകരുടെ ആനന്ദഗീതം ഗോശാല തന്നില്‍ നിറയുന്നു (കാതുകളേ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com