• waytochurch.com logo
Song # 20528

kunnu paitannale karutunnean കുഞ്ഞു പൈതങ്ങളെ കരുതുന്നോന്


കുഞ്ഞു പൈതങ്ങളെ കരുതുന്നോന്‍
കാക്കുന്നവന്‍ യേശുനാഥന്‍
തെറ്റുകളെല്ലാം ക്ഷമിക്കുന്നോന്‍
എന്നെന്നും, യേശുനാഥന്‍


മാതാവായും പിതാവായും
ഉറ്റസഖിയായും (2)
നമ്മെ നയിച്ചിടുന്നോന്‍
യേശുനാഥന്‍ (2)



Music: റവ. എം. എസ്. സിംഗ്ലി

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com