• waytochurch.com logo
Song # 20529

kunnu teani nan കുഞ്ഞു തോണി ഞാന്


കുഞ്ഞു തോണി ഞാന്‍
നല്ലൊരു കുഞ്ഞു തോണി ഞാന്‍ (2)
എന്‍റെയുള്ളില്‍ യേശുവുണ്ട്
അമരക്കാരന്‍ യേശുവാണ്
ആയതിനാല്‍ ഭയമേതും ലേശവുമില്ല
കാറ്റിലും കൊടുങ്കാറ്റിലും ഭയം ലേശവുമില്ല (2)Music: കുളത്തൂര്‍ ഗ്ലാഡ്സ്റ്റണ്‍

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com