• waytochurch.com logo
Song # 20530

kunnu kuruvi nan കുഞ്ഞു കുരുവി ഞാന്


കുഞ്ഞു കുരുവി ഞാന്‍ - 2
യേശുവിന്‍ തോട്ടത്തില്‍
കുഞ്ഞു കുരുവി ഞാന്‍ - 2


സാത്താനെ ഓടിക്കും
ശത്രുവെ സ്നേഹിക്കും
ദിനവും ഞാന്‍ പ്രാര്‍ഥിക്കും
യേശുവിനായ്‌ ജീവിക്കും

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com