• waytochurch.com logo
Song # 20533

olivintal talakaletuttusanna ഒലിവീന്തല് തലകളെടുത്തൂശാന്നാ


ഒലിവീന്തല്‍ തലകളെടുത്തൂശാന്നാ
ശിശു-ബാലന്മാര്‍ പാടിക്കീര്‍ത്തിച്ചോന്‍


ദേവാ ദയ ചെയ്തീടണമേ
1

ക്-രൂബ ഗണം ഭ്രമമൊടു പേറീടുമ്പോള്‍
ഗര്‍ദ്ദഭമേറീ-ട്ടെരുശലേമാര്‍ന്നോന്‍ (ദേവാ..)
2
യെരുശലേം പുരി പൂകീടുന്നേരം
മധുരാരവം ശിശുഗണമര്‍പ്പിച്ചോന്‍ (ദേവാ..)
3
ഗിരി സൈത്തില്‍ നിന്നെരുശലേമോളം
ശിശു ബാലന്മാരോശന്നാ പാടിയ (ദേവാ..)
4
വിനയത്താല്‍ രക്ഷയെ നല്‍കിയ സൂനോ
യുവശിശു വൃദ്ധന്മാര്‍ സ്തുതി ചെയ്-വോനേ (ദേവാ..)




From: Palm Sunday Songs

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com