ellarum kuti santeasatteate എല്ലാരും കൂടി സന്തോഷത്തോടെ
എല്ലാരും കൂടി സന്തോഷത്തോടെ
ആനന്ദത്താലാര്‍ത്തു പാടാം
പാട്ടുകള്‍ പാടി ആമോദത്തോടെ
ഉല്ലാസമായ് നൃത്തമാടാം
ആര്‍ത്തു പാടാം കര്‍ത്താവിനെ
ആര്‍ത്തു പാടാം രക്ഷകനെ (2)
1
എല്ലാരും പാപം ചെയ്തതിനാലെ
മരണത്തിന്‍ പിടിയിലായി (2)
നമ്മെ രക്ഷിപ്പാന്‍ മനുഷ്യനായ് വന്നു
മരണത്തെ വെന്നുയുര്‍ത്തു (2) (ആര്‍ത്തു പാടാം..)