• waytochurch.com logo
Song # 20556

ella snehattinum erram yeagyanamen nalla daivame nanmasvarupa എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്


എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍
നല്ല ദൈവമേ നന്മസ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളുമുപരിയായി
നിന്നെ സ്നേഹിച്ചിരുന്നിതാ ഞാന്‍ (എല്ലാ..)
1

എന്‍റെ സൃഷ്ടാവാം രക്ഷാ നാഥനെ ഞാന്‍
മുഴുവാത്മാവും ഹൃദയവുമായ്‌
മുഴു മനമോടെയും സര്‍വ്വശക്തിയോടും
സദാ സ്നേഹിച്ചിടും മഹിയില്‍ (2) (എല്ലാ..)
2

വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാന്‍
വല്ലഭാ അനുവദിക്കരുതേ
നിന്നോടെളിയോരേറ്റം ചെയ്യുന്നതിനു മുമ്പേ
നഷ്ടമാക്കിടാം അഖിലവും ഞാന്‍ (2) (എല്ലാ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com