• waytochurch.com logo
Song # 20563

en re mukham vatiyal daivattin mukham vatum എന്റെ മുഖം വാടിയാല് ദൈവത്തിന് മുഖം വാടുംഎന്‍റെ മുഖം വാടിയാല്‍ ദൈവത്തിന്‍ മുഖം വാടും
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന്‍ മിഴി നിറയും (2)
1

ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും (2)
ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും
ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും
ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും (എന്‍റെ..)
2

ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും (2)
അവനെന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും
ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും
അവനെന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും (എന്‍റെ..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com