• waytochurch.com logo
Song # 20569

ennesuve ni etra nallavan എന്നേശുവേ നീ എത്ര നല്ലവന്


എന്നേശുവേ നീ എത്ര നല്ലവന്‍
നീ എത്ര കാരുണ്യവാന്‍
നിന്‍ സ്നേഹമോര്‍ത്താല്‍ എന്തൊരത്ഭുതം
ഓ! നിത്യമാം സ്നേഹമേ
1

സ്നേഹിതര്‍ക്കുവേണ്ടി സ്വന്ത ജീവനെ
എകീടുന്നതില്‍പരം സ്നേഹമോ
പാപിയായ മര്‍ത്യനായി പോലുമാ
ജീവനേകിടും മഹല്‍ സ്നേഹമേ
2

വിണ്‍ മഹത്വമാകെ മാറ്റി വച്ചു നീ
മന്നിതിന്‍റെ മാലുകള്‍ ഏറ്റു നീ
മര്‍ത്യ രൂപമാര്‍ന്ന്‍ ദാസനായി നീ
മൃത്യു കൈവരിച്ചൊരാ സ്നേഹമേ (എന്നേശുവേ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com