• waytochurch.com logo
Song # 20570

ennesu nathane ennasa niye എന്നേശു നാഥനേ എന്നാശ നീയേ


എന്നേശു നാഥനേ എന്നാശ നീയേ
എന്നാളും മന്നില്‍ നീ മതിയേ (2) (എന്നേശു..)
1

ആരും സഹായം ഇല്ലാതെ പാരില്‍
പാരം നിരാശയില്‍ നീറും നേരം (2)
കൈത്താങ്ങലേകുവാന്‍ കണ്ണുനീര്‍ തുടപ്പാന്‍
കര്‍ത്താവേ നീയല്ലാതാരുമില്ല (2) (എന്നേശു..)
2
ഉറ്റവര്‍ സ്നേഹം അറ്റു പോയാലും
ഏറ്റം പ്രിയര്‍ വിട്ടു മാറിയാലും (2)
മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ (2) (എന്നേശു..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com