• waytochurch.com logo
Song # 20578

enne ulavakkiyean enne valutakkiyean yesuve niyallayea എന്നെ ഉളവാക്കിയോന് എന്നെ വലുതാക്കിയോന്


എന്നെ ഉളവാക്കിയോന്‍ എന്നെ വലുതാക്കിയോന്‍
എന്നെ സുഖമാക്കിയോന്‍ യേശുവേ നീയല്ലയോ (2)


നിനക്കു ഞാന്‍ നന്ദി പറയുന്നതെങ്ങനെ
ഞാന്‍ മുഴുവനും നിന്റേതല്ലേ (2) (എന്നെ..)
1

എന്‍ അന്തരംഗം ചമച്ചവന്‍ നീയല്ലയോ
എന്നസ്ഥികൂടത്തെ പണിതവനും നീയല്ലയോ (നിനക്കു..)
2

എന്‍ ബാല്യകാലം മറച്ചവന്‍ നീയല്ലയോ
യൌവ്വന ശക്തി പകര്‍ന്നവനും നീയല്ലയോ (നിനക്കു..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com