• waytochurch.com logo
Song # 20591

en yesuvin sannidhiyil ennum gitannal patitum nan എന് യേശുവിന് സന്നിധിയില്



എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍ (2)
തന്‍റെ മാധുര്യമേറിടും നാമമതില്‍
സ്തുതിഗീതങ്ങള്‍ പാടിടും ഞാന്‍ (2) (എന്‍..)
1

കണ്ണുനീരവന്‍ തുടച്ചിടുമേ
കരുണയിന്‍ കരം നീട്ടിടുമേ (2)
എന്‍റെ കാല്‍വരി നായകന്‍ യേശു മതി
നിന്‍റെ പാപങ്ങള്‍ അകറ്റിടുവാന്‍ (2) (എന്‍..)
2

പരമന്‍ വിളി കേട്ടിടുമ്പോള്‍
പരമാനന്ദം ലഭിച്ചിടുമേ (2)
എന്‍റെ അകൃത്യങ്ങളൊക്കെയും
അവന്‍ കൃപയാല്‍ അതിവേഗമകന്നിടുമേ (2) (എന്‍..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com