• waytochurch.com logo
Song # 20594

en yesu allatillenikkearasrayam bhuvil എന് യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്


എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
നിന്‍ മാര്‍വ്വിലല്ലാതില്ലെനിക്കു വിശ്രമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യ എന്‍ പ്രിയന്‍


എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും
1

എന്‍ ക്ഷീണിത രോഗത്തിലും നീ മാത്രമെന്‍ വൈദ്യന്‍
മറ്റാരെയും ഞാന്‍ കാണുന്നില്ലെന്‍ രോഗശാന്തിയ്ക്കായ്
നിന്‍ മാര്‍വ്വിടം എന്‍ ആശ്രയം എന്‍ യേശു കര്‍‌ത്താവേ (എന്‍ രക്ഷകാ..)
2
വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തും
എന്‍ ചാരമേ ഞാന്‍ കാണുന്നുണ്ടെന്‍ സ്നേഹ സഖിയായ്
ഈ ലോക സഖികളെല്ലാരും മാറി പോയാലും (എന്‍ രക്ഷകാ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com