• waytochurch.com logo
Song # 20602

en kan kal ninne kanman എന് കണ്കള് നിന്നെ കാണ്മാന്എന്‍ കണ്‍കള്‍ നിന്നെ കാണ്മാന്‍
എന്‍ കാതു നിന്‍ ധ്വനികള്‍ കേള്‍പ്പാന്‍
എന്‍ കാല്‍കള്‍ നിന്‍ വഴി നടപ്പാന്‍
എന്‍ അധരം നിന്നെ വാഴ്ത്താന്‍ (എന്‍ കണ്‍കള്‍..)
1

മനം നൊന്തു കേഴുമ്പോള്‍ മറുപടിയുമായ്‌ വരും
തിരമാലയ്ക്കുള്ളിലും തിരുക്കരം താങ്ങിടും
ഒരു വാക്കു മാത്രം മൊഴിഞ്ഞാല്‍ ഉരുവാകും അനുഗ്രഹം
ഒരുവട്ടം എന്നെ തൊട്ടാല്‍ സുഖലഭ്യം സാന്ത്വനം (എന്‍ കണ്‍കള്‍..)
2
കുരിശിന്‍റെ പാതയില്‍ ജയത്തിന്‍റെ കിരീടമായ്‌
കുശവന്‍റെ കൈകളില്‍ ഒരു പിടി മണ്ണു നാം
മുറിവേറ്റ കരങ്ങള്‍ മെനയും മികച്ചൊരു പാത്രമായ്‌
ഒടുവില്‍ നാം കൂടെ വാഴും യുഗയുഗ കാലമായ്‌ (എന്‍ കണ്‍കള്‍..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com