• waytochurch.com logo
Song # 20616

i leaka jivitattil aran matrka ഈ ലോക ജീവിതത്തില് ആരാണ് മാതൃക



ഈ ലോക ജീവിതത്തില്‍ ആരാണ് മാതൃക
സച്ചിനാണോ സാനിയയോ സല്‍മാനോ മാതൃക


ആരുമല്ല ആരുമല്ല ഈ ലോക യാത്രയില്‍
യേശുവാണ് നമ്മളുടെ ജീവനുള്ള മാതൃക


തന്നാരോ തന്നാരോ ...

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com