aradhippan namukk karanamunt ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈ കൊട്ടിപ്പാടാനേറെ കാരണമുണ്ട് (2)
ഹല്ലേലുയാ ഹല്ലേലുയാ
നമ്മുടേശു ജീവിക്കുന്നു (2)
1
ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ചോദിച്ചതും ഉള്ളില്‍ പോലും നിനച്ചതല്ല (2)
ദയ തോന്നി എന്റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്കിടുന്നു (2) (ഹല്ലേലുയാ..)
2
കാലുകളേറെക്കുറേ വഴുതിപ്പോയി
ഒരിക്കലും ഉയരില്ല എന്നു നിനച്ചു (2)
എന്റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല് വഴുതുവാന്‍ ഇട വന്നില്ല (2) (ഹല്ലേലുയാ..)
3
ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും (2)
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാന്‍ ആരാധിക്കുന്നു (2) (ഹല്ലേലുയാ..)
By പാസ്റ്റര്‍ സാം റ്റി. മുഖത്തല