• waytochurch.com logo
Song # 20654

ആരാധന ആരാധന സ്തുതി ആരാധന ആരാധന

aradhana aradhana stuti aradhana aradhana


ആരാധന ആരാധന സ്തുതി ആരാധന ആരാധന (2)
പ്രഭാതത്തിലും പ്രദോഷത്തിലും പിതാവിന് ആരാധന (2) (ആരാധന..)


പരിശുദ്ധാത്മാവേ അങ്ങേ ആരാധിക്കുന്നു
ആത്മനാഥനേ അങ്ങേ ആരാധിക്കുന്നു (2)
ജീവദാതാവേ അങ്ങേ ആരാധിക്കുന്നു
വഴികാട്ടിയേ അങ്ങേ ആരാധിക്കുന്നു (ആരാധന..)


യേശുനാഥനേ അങ്ങേ ആരാധിക്കുന്നു
പരിശുദ്ധനേ അങ്ങേ ആരാധിക്കുന്നു (2)
ഉയിര്‍ത്തവനേ അങ്ങേ ആരാധിക്കുന്നു
മിശിഹായേ അങ്ങേ ആരാധിക്കുന്നു (2) (ആരാധന..)


സര്‍വ്വശക്തനേ അങ്ങേ ആരാധിക്കുന്നു
ദൈവപിതാവേ അങ്ങേ ആരാധിക്കുന്നു (2)
മഹോന്നതനേ അങ്ങേ ആരാധിക്കുന്നു
അത്യുന്നതനേ അങ്ങേ ആരാധിക്കുന്നു (2) (ആരാധന..)


ഹലെലൂയാ ഹലെലൂയാ ഹലെലൂയാ ഹലെലൂയാ (2)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com