• waytochurch.com logo
Song # 20676

akulanakarute makane asvasthanakarute ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ



ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ
ആധിയാല്‍ ആയുസ്സിനെ
നീട്ടാനാകുമോ നരനുലകില്‍ (ആകുല..)
1

സോളമനെക്കാള്‍ മോടിയിലായ്‌
ലില്ലിപ്പൂവുകളണിയിപ്പോര്‍ (2)
നിന്നെക്കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക (2) (ആകുല..)
2
വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ (2)
പോറ്റും കരുണാമയനല്ലോ
വത്സലതാതന്‍ പാലകനായ്‌ (2) (ആകുല..)
3
ക്ലേശം ദുരിതം പീഡനവും
രോഗം അനര്‍ത്ഥം ദാരിദ്ര്യം (2)
ഒന്നും നിന്നെ അകറ്റരുതെ
രക്ഷകനില്‍ നിന്നൊരു നാളും (2) (ആകുല..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com