• waytochurch.com logo
Song # 20682

alakatalum kuliralayum malar nirayum അലകടലും കുളിരലയും മലര്നിരയും നാഥനെ വാഴ്ത്തുന്നു



അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്ത്തുന്നു (2)
കുളിര്‍ ചന്ദ്രികയും താരാപഥവും (2)
നാഥന്റെ നന്മകള്‍ വാഴ്ത്തുന്നു (2) (അലകടലും )
1

അനന്ത നീലാകാശ വിതാനം കന്യാ തനയാ നിന്‍ കരവിരുതല്ലേ (2)
അനന്യ സുന്ദരമീ മഹീതലം അത്യന്നതാ നിന്‍ വരദാനം അല്ലേ...അല്ലേ (അലകടലും )
2
ഈ ലോക മോഹത്തിന്‍ മായാ വലയം നശ്വരമാം മരീചികയല്ലേ (2)
മൃതമാമെന്നാത്മാവിന്നുയിരേകും ആമോക്ഷ ഭാഗ്യം അനശ്വരമല്ലേ...അല്ലേ (അലകടലും )



Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com