anantapitavinu sankir ttaname അനന്തപിതാവിനു സങ്കീര്ത്തനമേ ആദിയിലെ പോലിന്നും എന്നേയ്ക്കുമേ
1
അനന്തപിതാവിനു സങ്കീര്ത്തനമേ
ആദിയിലെ പോലിന്നും എന്നേയ്ക്കുമേ.
2
അനന്തരക്ഷകനു സങ്കീര്‍ത്തനമേ
ആദിയിലെ പോലിന്നും എന്നേയ്ക്കുമേ.
3
ഇമ്പ ദൈവാത്മനു സങ്കീര്‍ത്തനമേ
ആദിയിലെ പോലിന്നും എന്നേയ്ക്കുമേ.
4
അത്ഭുത ത്രിയേകനു സങ്കീര്‍ത്തനമേ
ആദിയിലെ പോലിന്നും എന്നേയ്ക്കുമേ.