atulyamaya snehame ennesuvin divya sneham അതുല്യമായ സ്നേഹമേ എന്നേശുവിന് ദിവ്യ സ്നേഹം
അതുല്യമായ സ്നേഹമേ എന്നേശുവിന് ദിവ്യ സ്നേഹം (2)
തന്നെ ബലിയായ് തന്നവന്‍ എന്നെ നടത്തിടും (2)
എന്നേശുവിന്‍ ദിവ്യ സ്നേഹം! (2)
1
എന്‍റെ പാപങ്ങള്‍ പൂര്‍ണ്ണമായ് പരന്‍ ചുമന്നു തീര്‍ത്താല്‍ (2)
എന്‍ ജീവിതം മുഴുവനും പരനു നല്‍കിടും (2) (അതുല്യ..)
2
കൂട്ടുകാര്‍ പിരിഞ്ഞിടും ഉറ്റ ബന്ധുക്കള്‍ കൈവെടിയും (2)
പോകില്ല എന്നേശുവേ നിന്നെ പിരിഞ്ഞു ഞാന്‍ (2) (അതുല്യ..)
3
ജീവ പുസ്തകം വിണ്ണിലെ പരന്‍ തുറന്നു നോക്കുമ്പോള്‍ (2)
നിന്‍ പേരതില്‍ ഉണ്ടോ എന്ന് നീയൊന്നു ചിന്തിക്കൂ..! (2) (അതുല്യ..)