• waytochurch.com logo
Song # 22264

enneshu nadhaaninnaathma nathiyil എന്നേശുനാഥാ നിന്നാത്മനദിയില്


എന്നേശുനാഥാ.. നിന്നാത്മനദിയില്‍
എന്‍ജീവകാലം ഒഴുകേണമേ
ആഴമേറും നിന്‍സ്നേഹമറിയാന്‍.
എന്നുള്ളമെന്നും വാഞ്ജിക്കുന്നു… ആരാധ്യനാഥാ നീവന്നുചേരും
നാളെണ്ണി ഞാന്‍ കാത്തീടുന്നൂ
ഈലോകസുഖധനസായൂജ്യമെല്ലാം
ചേതമതായ്ഞാനെണ്ണീടുന്നൂ
ഏതുഘോരപ്രതികൂലതയില്‍
മാനസത്തില്‍പ്രഭനിന്‍ വചനം
ആത്മാര്‍പ്പണത്താല്‍ സന്നിധിപൂകി
നിത്യവും നിന്നെ ആരാധിക്കും
കൂരിരുള്‍തിങ്ങുംജീവിതമരുവില്‍
കാരുണ്യമോടെന്നെചേര്‍ത്തുവല്ലോ
മീഴിനീര്‍ക്കണങ്ങളാല്‍ പാദങ്ങള്‍ കഴുകി
മനതാരിലെന്നുംഞാന്‍പൂജിച്ചിടാം
നീവരുംനാളില്‍നിന്നോടുചേരാന്‍
നിര്‍മലമായ് ഞാന്‍ കാത്തിരിപ്പൂ

enneshu nadhaa..ninnaathma nathiyil
en jeevakaalam ozhukeenamee
aazhamerum.. nin snehamariyaan
ennullamennum vaanjikkunnu
aaradhyanadha nee vannucheerum
neelenni njan kaatheedunnu
ee..loka sugha dhana sayoogyamellam
chethamathai njanennedunnu
yethu ghoraprathikoolathayil
maanasatthil prabha nin vachanam
aathmaarpanatthaal.. sannidhipooki
nithyavum ninne aaraadhikkum
koorirul thingum jeevithamaruvil
kaarunyamoodenne cheertthuvallo
mizhineerkkanangalaal paadangal kazhuki
manathaarilennum njan poojichidaam
neevarum naalil ninnodu cheraan
nirmalamaai njan kaatthirippoo

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com